റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശ നിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അര ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറയും. റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനത്തില്‍ ഏഴു ശതമാനമായും കുറയും. രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറയക്കുന്നത്. അതേസമയം കരുതല്‍ ധനാനുപാതം 4.75 ശതമാനമായും നിലനിര്‍ത്തി.
Welcome to http://informationvoice.wall.fm/ what you want all are hear .In your life you have a lot of doubts you can clear from hear your problems mainly about computer internet health etc for this informations will get from our live class room HOW TO KNOW CLASS ROOM it is great way to improve your life so you can get informs very easy .
www.informationvoice.wall.fm
എല്ലാം കൂടെ ഒരുമിച്ച്
Monday 23 April 2012
റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശ നിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അര ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.5 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറയും. റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനത്തില്‍ ഏഴു ശതമാനമായും കുറയും. രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറയക്കുന്നത്. അതേസമയം കരുതല്‍ ധനാനുപാതം 4.75 ശതമാനമായും നിലനിര്‍ത്തി.
Labels:
BUSINESS
Subscribe to:
Post Comments (Atom)
No comments:
Post a Comment