www.informationvoice.wall.fm

WELCOME TO INFORMATIONVOICE

എല്ലാം കൂടെ ഒരുമിച്ച്

INFORMATIONVOICE സൈറ്റിലെ എല്ലാ പോസ്റ്റുകളും ഇപ്പോള്‍ ഇവിടെ
എങ്ങനെ Windows 7 ഇല്‍ ഒരു new user account create ചെയ്യാം..

ANGINE KUDUNGI "അങ്ങനെ അവനും കുടുങ്ങി ആ കുടുക്കില്‍ ...."

HOW MAKE A MAGIC അവനിട്ടൊരു പണി കൊടുക്കാം ....

MOBILE BASIC INFORMATIONS മൊബൈല്‍

HEALTH ( നാല്‌പത് കഴിഞ്ഞാല്‍ ആഹ്ലാദം )

WORLD HEALTH DAY TO DAY

VODAFONE ONLINE RECHARGE ,Recharge your Vodafone mobile phone onl..

IDEA ONLINE RECHARGE

How do I convert kg/m3 to g/cm3

TATA DOCOMO ONLINE RECHARGE

കമ്പ്യൂട്ടര്‍ പഠനതിനോരമുഗം ,COMPUTER EDUCATION

വ്യായാമം ഹെല്‍ത്ത്‌

യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

നഖങ്ങളില്‍ ചിത്രപ്പണികള്‍ FASHION

ഹെഡ്ബാന്റ് സ്റ്റൈല്‍ FASHION

വെയിലില്‍ വാടേല്ല...

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

പച്ചക്കറിയിലെ വിഷാംശം കളയാന്‍

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു

how to find out if your sound card is able to record audio with S...

ORU PUTHIYA MESSENGER BEYLUXINEYUM KAVACHUVEKKUM

ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം

ഫ്രീ വെബ്‌ സൈറ്റ് നിരമണം ,ഫ്രീ വെബ്‌ സൈറ്റ് ഹെല്‍പ്‌ലൈന്‍

ബ്ലോഗ് നിർമ്മാണം ഒറ്റനോട്ടത്തിൽ

HALKING

ഫേസ് ബുക്ക്‌ ഹള്‍കിംഗ്

SOUND RECORDING SOFTWER

ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര...

വെബ്സൈറ്റ് പരിചയം .

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം

ഇ മെയില്‍ അയക്കാന്‍ അറിയില്ലേ

TO ENABLE STEREOMIX ON YOUR WINDOWS 7

MANY CAM SOFTWER

TO ENTER HOW TO KNOW CLASS ROOM

എങ്ങനെ വിന്‍ഡോസ്‌ എക്സ് പി [ windows xp ] ഫോര്‍മാറ്റ്‌ ചെയ്യാം...

പണവും യൗവ്വനവും ഹൈടെക് ലൈഫ് സ്റ്റൈലും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ...

ലഹരി പുകയുന്ന ഊടുവഴികള്‍

Beyluxe Messenger Mobile

HOW FORMAT COMPUTER USING WINDOWS 7

computer format cheyyan

HOW GET ECHO IN YOUR COMPUTER

beylexil COLOR ID KITTAN

HOW DOWNLOAD teamviewer

DOUBT CLEARING AREA

HAVE YOU STRIOMIX PROBLEM IN YOUR SYSTEM

TO SEE ALL POSTS CLICK HERE

Saturday, 21 April 2012

ലോകത്ത് എവിടെയുള്ളവരുമായി സംസാരിക്കാം !!


ലോകത്ത് എവിടെയുള്ളവരുമായി സംസാരിക്കാം !!

3G സൗകര്യം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും GPRS വഴി ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാം ,
ചാറ്റ്ചെയ്യാം , (Google Talk, Yahoo Messenger, MSN Live, എന്നിവ വഴിയും സംസാരിക്കാം , ചാറ്റ്ചെയ്യാം) തികച്ചും 100% സൌജന്യമായി* . . .
ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നുംhttp://m.fring.com
എന്ന സൈറ്റ് സന്തര്‍ഷിച്ച്, Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു , അപ്ലിക്കേഷന്‍
മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍www.fring.com
എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നിങ്ങളുടെ
മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി അയക്കുക ശേഷം മൊബൈല്‍ ഫോണില്‍ നിന്ന് ആ ലിങ്കില്‍ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ മൊബൈല്‍ഫോണിലേക്ക് Download
ചെയ്യുക അതിന്നു ശേഷം ഇന്‍സ്റ്റോള്‍ ചെയ്യുക,ഫ്രിംഗ് അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന
മൊബൈല്‍ ഫോണുകളെ കുറിച്ച അറിയാന്‍ ഇനി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ->http://reg.fring.com/app/checkwap.php

ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച്, നിങ്ങളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക ,
അതിന്നു ശേഷം Google Talk, Yahoo Messenger, MSN Live, തുടങ്ങിയുള്ളവ
Sign In ചെയ്യുക.
ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വിളിക്കാന്‍ ആദ്യം നിങ്ങളുടെ സുഹൃത്തിന്‍റെ അല്ലെങ്കില്‍ ബന്ധുവിന്‍റെ ഫ്രിംഗ് ഐടി നിങ്ങളുടെ ഫ്രിങ്ങില്‍ Add ചെയ്യുക 
[ option -> manage buddies -> add new buddy -> other -> .......
(Type Your Friends 'Fring' id) -> Add
 ] അപ്പോള്‍ അവരുടെ മൊബൈല്‍ ഫോണിലേക്ക്
ഒരു confirmation മെസ്സേജ് വരും അവര്‍ അത് ok അടിച്ചാല്‍, അവര്‍ നിങ്ങളുടെ കോണ്ടാക്റ്റ്
ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കും ശേഷം അവരുമായി സംസാരിക്കാം , ചാറ്റ് ചെയ്യാം . . .3G അല്ലെങ്കില്‍ W- Lan ** ഉണ്ടെങ്കില്‍ ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വീഡിയോ കാള്‍ ചെയ്യാം
(നേരില്‍ കണ്ടു സംസാരിക്കാം) . . .


----- >> ----- >> ----- >>
* സൌജന്യ ഉപയോഗം നിങ്ങളുടെ GPRS പ്ലാന്‍ അനുസരിച്ച്
** W- Lan :- ബ്രോഡ്‌ ബാന്‍ഡ് ഉപയോഗിക്കുന്ന വയര്‍ലെസ്സ് മോടെം'ത്തില്‍ നിന്നും
മൊബൈല്‍ ഫോണിലേക്ക് 'നെറ്റ് ' എടുത്ത് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്
W- Lan (Wireless Local Area Network), Nokia N96 പോലുള്ള മൊബൈല്‍ ഫോണ്‍'കളില്‍ ഈ സൗകര്യം ലഭ്യമാണ് !!പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....
================================================================

No comments:

Post a Comment