മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിപ്പിക്കാന്‍ തീരുമാനം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) ആണ് റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ കൂട്ടാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.ഇതോടെ 20 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിക്കും. 20 രൂപ വിലയുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ രണ്ടു രൂപയില്‍ നിന്ന് മൂന്നു രൂപയായി ഉയരും. എന്നാല്‍ 20 രൂപയ്ക്കു താഴെയുള്ള ടോപ്അപ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല
Welcome to http://informationvoice.wall.fm/ what you want all are hear .In your life you have a lot of doubts you can clear from hear your problems mainly about computer internet health etc for this informations will get from our live class room HOW TO KNOW CLASS ROOM it is great way to improve your life so you can get informs very easy .
www.informationvoice.wall.fm
എല്ലാം കൂടെ ഒരുമിച്ച്
Monday 23 April 2012
റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിപ്പിക്കാന്‍ തീരുമാനം
മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിപ്പിക്കാന്‍ തീരുമാനം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) ആണ് റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ കൂട്ടാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.ഇതോടെ 20 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിക്കും. 20 രൂപ വിലയുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ രണ്ടു രൂപയില്‍ നിന്ന് മൂന്നു രൂപയായി ഉയരും. എന്നാല്‍ 20 രൂപയ്ക്കു താഴെയുള്ള ടോപ്അപ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല
Labels:
BUSINESS
Subscribe to:
Post Comments (Atom)
No comments:
Post a Comment