http://www.informationvoice.wall.fm/ |
മാര്യേജ് സെറിമണി
ബനാറസി സില്‍ക്കും വൈറ്റ് വാഷ്ഡ് ട്യൂളും ചേരുന്ന ഫ്യൂഷന്‍ സാരി. ട്രഡീഷണല്‍ മോട്ടിഫുകളും, സ്റ്റോണ്‍ വര്‍ക്കുമാണ് ഇതിന്റെ പ്രത്യേകത. കൂടെ, ബൊലേറോ ഹക്കോബ ബ്ലൗസും സില്‍വല്‍ ജക്കാര്ഡില്ആപ്ലിക് വര്‍ക്ക് ചെയ്ത കോസറ്റും.
പാര്‍ട്ടി ടൈം
വയലറ്റ് ഹെവി വര്‍ക്ക് ലഹങ്ക. സര്‍ദോസി വര്‍ക്കാണ് ഇതിന്റെ പ്രത്യേകത. കൂടെ സ്വരോസ്കി ക്രിസ്റ്റല്‍ കൂടെ ചേരുമ്പോള്‍ ഇതിന്റെ ഭംഗി ഇരട്ടിക്കുന്നു. ടര്‍ക്കോയിഷ് ദുപ്പട്ടയും വയലറ്റ് ദുപ്പട്ടയും മിക്സ് ആന്‍ഡ് മാച്ച് ചെയ്തിരിക്കുന്നു.
വെഡ്ഡിങ് ഈവ്
കുന്ദന്‍ വര്‍ക്കും സര്‍ദോസി വര്‍ക്കും മനോഹരമാക്കിയ ട്യൂള് ലഹങ്ക. ബ്രൊക്കേഡ് ബ്ലൗസാണ് ഇതിന്റെ പ്രത്യേകത. ഹെവി സ്റ്റോണ്‍ വര്‍ക്ക് ചെയ്ത മാച്ചിങ് ട്യൂള് ദുപ്പട്ടയും. വിവാഹ റിസപ്ഷന് തിളങ്ങാന്‍ ഇതില്‍ അധികം എന്തുവേണം.
മെഹന്ദി ഡേ
അള്‍ട്രാ ലൈറ്റ് വെയ്റ്റ് സോഫ്റ്റ് കോട്ടണ്‍ സല്‍വാര്‍. സില്‍വര്‍ സരി വര്‍ക്കും മെറൂണ്‍ എംബ്രോയ്ഡറിയുമാണ് ഇതിന്റെ പ്രത്യേകത. കൂടെ പേപ്പര്‍ ഷിഫോണ്‍ ദുപ്പട്ടയും. കൂട്ടുകാരിയുടെ മെഹന്തി ഫംങ്ഷനില്‍ തിളങ്ങാന്‍ അനുയോജ്യം.
No comments:
Post a Comment